mammootty's films with debut directors<br />നവാഗത സംവിധായകരുടെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് പലരുമെത്തിയിരുന്നു. പ്രമേയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടയില്‍ 70 ഓളം സംവിധായകരെയാണ് താന്‍ പരിചയപ്പെടുത്തിയതെന്ന് മമ്മൂട്ടി പറയുന്നു. പല സംവിധായകരുടെയും കരിയര്‍ ബ്രേക്ക് ചിത്രമായി മാറിയ സിനിമകളും മമ്മൂട്ടിയുടേതായിട്ടുണ്ട്. അത്തരത്തിലുള്ള സിനിമകളെക്കുറിച്ചറിയാന്‍ കാണൂ <br />